പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാം (74) കർത്തൃസന്നിധിയിൽ
0 views

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം (74) അമേരിക്കയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം നവംബർ 4 ബുധനാഴ്ച വൈകീട്ടാണ് അന്തരിച്ചത്.ഐപിസി സ്ഥാപക നേതാക്കളിൽ ഒരാളായ പാസ്റ്റർ കെ.ഇ. ഏബ്രഹാമിന്റെ കൊച്ചുമകനും പാസ്റ്റർ ടി.എസ്. ഏബ്രഹാമിന്റെയും മേരി ഏബ്രഹാമിന്റെയും മകനുമാണ്.






Leave a Comment
Share your thoughts and let's grow together in faith.
1 comment
12s